Oru Sanchariyude Diary Kurippukal | EPI 370 | BY SANTHOSH GEORGE KULANGARA | Safari TV

  वेळा पाहिला 577,739

Safari

14 दिवसांपूर्वी

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_370
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 370 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD

टिप्पण्या
Safari
Safari 12 दिवसांपूर्वी
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
Sheeba Theresa
Sheeba Theresa 3 दिवसांपूर्वी
😍🙏🙏👍
Naveen Benny
Naveen Benny 3 दिवसांपूर्वी
@Positive 10 👌👌👌
Raani Dev
Raani Dev 6 दिवसांपूर्वी
വെറും ഒരഞ്ഞൂറു രൂപ കൊടുത്തു വാങ്ങിക്കാൻ കിട്ടുന്ന ആയുർവേദ പച്ചമരുന്നുകൾ കൊണ്ട് തീർന്നു പോകുന്ന ഈ അസുഖം നിങ്ങൾ ഒരു അമ്പതു ലക്ഷത്തോളം മുടക്കി എന്ന് മാത്രമല്ല നിങ്ങളുടെ വിലപ്പെട്ട ജീവിതം ഇത്രമാത്രം കോംപ്ലിക്കേറ്റഡ് ആകാൻ മാത്രം നിങ്ങൾ നിന്ന് കൊടുത്താലോ. പൈസ ഉണ്ടായിരിക്കാം, നിങ്ങളെ പോലുള്ള ആൾക്കാർ ആണ് ആതുരസേവനത്തെ മനുഷ്യമാംസക്കച്ചവടക്കാർ ആക്കാൻ നിന്നുകൊടുക്കുന്നതു. യഥാർത്ഥത്തിൽ നിങ്ങൾ അല്ല, എങ്കിലും സങ്കടം കൊണ്ട് പറഞ്ഞു പോയതാ.
kasim ka
kasim ka 6 दिवसांपूर्वी
ലോകം കണ്ട സഞ്ചാരിക്ക് അലോപതിയുടെ ശാസ്ത്രീയ കെണികൾ തിരിച്ചറിയാൻ കഴിഞില്ലല്ലോ..താങ്കളുടെ ശരീരത്തിൽ കയറിയിടുള്ള ഇംഗ്ലീഷ് മരുന്നായ രാസ വിഷ ങ്ങളുടെ പേരുകൾ ഫാർമക്കോളജി ഗ്രന്ഥങളിലൊ ഗൂഗിളിലൊ അതിന്റെ ഇഫക്ടും സൈഡ്& ആഫ്റ്റർ ഗുണങ്ങളും സമയമുള്ളപ്പോൾ ഒന്നു പരിശോധിച്ച ശേഷം പ്രതികരിക്കുമോ please...
Ribu Chacko
Ribu Chacko 7 दिवसांपूर्वी
Uppppu
മനു ഗോവിന്ദ്
മനു ഗോവിന്ദ് तासापूर्वी
ഇതു കാണുന്ന പിത്തസഞ്ചിയിൽ കല്ലുള്ള ഞാൻ..
sreekumar P S
sreekumar P S 5 तासांपूर्वी
മനുഷ്യാ...❤❤❤🖤
Rajan Panicker
Rajan Panicker 6 तासांपूर्वी
Santhosh ji, 19 വർഷമായി അമേരിക്ക യുടെ പേറ്റന്റ് ഓഫീസിൽ കെട്ടി കിടക്കുന്ന Dr. Rustom Roy യുടെ " Nano silver liquid" നു പേറ്റന്റ് കിട്ടിയാൽ ചുരുങ്ങി " accident trauma Care Centre " ആയി പോകുന്ന ഒരു ചികിത്സ വിഭാഗമാണ് അലോപ്പതി, അവർ പറയുന്ന തു gall bladder /appendix എല്ലാം ആവശ്യമില്ലാത്ത താണെന്നു ആണ് അത് total none sense, ആണ്, accupunture, accpressure, Sujok, naturopathy മറ്റു alternative medicines ഒക്കെ നോക്കാം gall സ്റ്റോൺസ് നീക്കം ചെയ്യാൻ ഈ ചികിത്സ വിഭാഗത്തിന് കഴിയും, Surgical removal of any organ from body only having a placebo effect, ഈ സത്യം എത്രയും നേരത്തെ മനസ്സിലാക്കിയാൽ അത്രയും നല്ലത്, God bless you & family,
bala subrahmanyam
bala subrahmanyam 6 तासांपूर्वी
Love you Santhosh SIr!! കണ്ണ് നിറഞ്ഞു ടൈപ് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. നിങ്ങളെ ഇനിയും ഇവിടെ ആവശ്യമുണ്ട്.
Vanick Babu
Vanick Babu 7 तासांपूर्वी
Sir ന്റെ ഓരോ വാക്കും മനസ്സിൽ തട്ടുന്നു ശരീരം വെറും ശരീരല്ല അതിൽ ഒരു ആത്മാവ് ഉണ്ട് . Sir ന്റെ ഓരോ യാത്രയും താങ്കൾക്ക് തന്നെ പറഞ്ഞു തന്ന ആത്മ . ഇനിയും ഊർജസ്വലനായി വരൂ.
Vanick Babu
Vanick Babu 7 तासांपूर्वी
താങ്കളെ കാണാൻ തുടങ്ങിയിട്ട് കാലങ്ങൾ ആയി പ്രായ വ്യത്യാസം ഇല്ലാതെ കാണാൻ പറ്റുന്നു ലോകത്തിന്റെ കാണാ കാഴ്ചകൾ അതിനെ പറ്റി സകല വിവരങ്ങൾ ഇത്രയും നല്ല രീതിയിൽ എത്ര നമിച്ചാലും മതിവരില്ല. എന്റെ സ്വന്തം ചേട്ടനെ പോലെ . ആ മനസ്സിനെ കൈവിടാതെ മുന്നോട്ടു പോകാൻ ദൈവത്തോട് എന്നും പ്രാർത്ഥിക്കുന്നു. മനുഷ്യൻ എന്താണ് എന്ന് അറിയാൻ കഴിയുന്നു.
Priyatha Sujith
Priyatha Sujith 7 तासांपूर्वी
ഇരുട്ടിൽ തപ്പിത്തഴയുന്ന ഈ നാട്ടിന്റ വെളിച്ചവും പ്രതീക്ഷയും ഭാവിയും പ്രതീക്ഷയുമാണ് നിങ്ങളെ പോലുള്ളവർ ചെയ്ത് തീർക്കാൻ ഒരുപാട് ജോലി ബാക്കിയുള്ളപ്പോൾ നിങ്ങൾക്കൊക്കെ എന്ത് സംഭവിക്കാനാണ് മനുഷ്യാ ഇതും ഞങ്ങൾക്ക് പറഞ്ഞ് തരാനുള്ള മറ്റൊരു അനുഭവമല്ലാതെ മറ്റൊന്നുമല്ല....
AjMaL Cp
AjMaL Cp 10 तासांपूर्वी
Ohh....orru yathra vivarrnnam poolea ..sondham anubhvam parnjju tharran idh poolea veara aarkum sadhiyamalla.... Nnighaall eannum janghaludea manasill jeevich irrkum sir urrappaanu...insha allha
AjMaL Cp
AjMaL Cp 10 तासांपूर्वी
God bless you 🙌
Jaya Saji
Jaya Saji 11 तासांपूर्वी
Sir പെട്ടെന്നു ആരോഗ്യ വിണ്ടെടുക്കട്ടെ ഒരുപാട് വീഡിയോകൾ വീണ്ടും ഉണ്ടാകട്ടെ
Sreenath S
Sreenath S 13 तासांपूर्वी
Get well soon sir 🙏🏽
Sarath S
Sarath S 14 तासांपूर्वी
Sir nu onnum varilla ennum ente pranthana undagum
Theajus Thomas
Theajus Thomas 15 तासांपूर्वी
ഇങ്ങേരുടെ range അറിയണേൽ sancharam programme ഉള്ള സമയത്തു നമ്മൾ ഒക്കെ ആലോചിച്ചു കൂട്ടിയ സ്വപ്നങ്ങൾ ഓർത്താൽ മതി 😍😘😘
Theajus Thomas
Theajus Thomas 14 तासांपूर्वी
കമന്റ്സ് ആരും കാണാറിലെ?
Theajus Thomas
Theajus Thomas 14 तासांपूर्वी
അതോ എന്റെ
Theajus Thomas
Theajus Thomas 14 तासांपूर्वी
എങ്കിലും താടാ
Theajus Thomas
Theajus Thomas 14 तासांपूर्वी
1 like
Theajus Thomas
Theajus Thomas 14 तासांपूर्वी
😘
J K
J K 16 तासांपूर्वी
Sorry to hear your health complication. My advice is never to believe a corporate hospital in Kochi without second recommendation. Gall bladder removal is a favourite item for some doctors to meet monthly targets fixed by corporate hospital management. There is procedure available to remove gall bladder stones without removal of gall bladder. From your description I presume the hospital is Lakeshore . Because PVS hospital is already closed. Medical equipment in Lakeshore hospital is outdated and not maintained properly. Probably you got an infection from outdated medical equipment. Now it is pure business after taken over by Yousouf Ali's son-in-law. We had avoided gall bladder surgery 2 times once in PVS and later in Lakeshore. Old hospitals like Lisie and Lourde are safer.
Sruthy Vv
Sruthy Vv दिवसापूर्वी
Sancharam... Oru divasam miss aayi poyaal... Veetil thanne endho shoonyadha niranja pole thonum.. Idak idak safari channel tvyil maati vekum.. Adhinde presence thanne... Will make us to really realize,... That we are Humans & and this little life is all about... to know this world &Be a Good Human... Proud of you Sir... Ennum kadapettirikkum... Eeh Lokam muzhuvan njangalk kaanich thannadhinu... 🙏. . Thaangale oru divasam nerit kaanuka... Ennadh jeevidhabilasham.. Hope it will Happen🙏
Ahamed Kabeer
Ahamed Kabeer दिवसापूर्वी
Ente Kannu nirayaathirikaan maximum nokki but.. 😔
Anil Raj
Anil Raj दिवसापूर्वी
കണ്ണ് നിറയാതെ ഒരു മനുഷ്യന് ഇത് കാണാൻ കഴിയില്ല. We love you
Sheena Shannu
Sheena Shannu दिवसापूर्वी
ഞങ്ങളുടെ പ്രാർത്ഥന എന്നും sir ന്റെ കൂടെ ഉണ്ടാവും വേഗം സുഖം പ്രാപിക്കട്ടെ 🙏🙏🙏
BINEESH.K.B MENASSERY
BINEESH.K.B MENASSERY दिवसापूर्वी
എല്ലാ മലയാളികൾക്കും അഭിമാനിക്കാം ഈ സഞ്ചാരിയെ ഓർത്ത്....🙏
അജു 312
അജു 312 दिवसापूर्वी
എജ്ജാതി മനുഷ്യൻ.. 🔥💯
Krishnaprasad Mylath
Krishnaprasad Mylath दिवसापूर्वी
Thadhasthu
muhammed shefeek
muhammed shefeek दिवसापूर्वी
സയൻസ് വിഷയത്തിൽ പ്രോഗ്രാം
swathy darsan
swathy darsan दिवसापूर्वी
Sir ningal jeevich irikate prarthikunu. God bless u nd your family
Leena Alex
Leena Alex 2 दिवसांपूर्वी
We think of a world of you ,amazing you are and how much amazing things you have done so far in short span of time,just unbelievable works,stunning works, makes keratitis always proud but family comes first and health most most importantly. Rest everything is secondary.i hope you take care of these two and prioritise family and health please. Thankyou. Take care..
Leena Alex
Leena Alex 2 दिवसांपूर्वी
Ohhhh My Lord !!!! I just couldn't believe it Dear Santosh that you gone thru all this, you went for a gallbladder removal and how things gone far too much for you but your how so dedicated your mind and soul so fixed with Sancharam, really shocking but so very glad to see you have come back with a bang !! You are a star and an icon in the field of your great works so far. I am just speechless. And so much of love to your dear wife and children.i am sure they were so frightened at this tough time but you made it. Please could you take some time off at work and take your time with your health and family and your children please. Its so very important , life is too short,I hope you will listen to the valuable advice of doctors now on. Love regards and prayers for you. God bless you..
Robin TA
Robin TA 2 दिवसांपूर्वी
God bless you Sir👍👍👍👍
ajay's infinite world
ajay's infinite world 2 दिवसांपूर्वी
"സഞ്ചാരം " എന്നും ഞാൻ ഗൃഹാതുരതയോടെ നോക്കിക്കാണുന്ന പ്രോഗ്രാമാണ്!! ആദ്യകാല പ്രേക്ഷകനുമാണ്! ചിത്രീകരണത്തിൻ്റെ മനോഹാരിതയും, script ഉം,അതിലെ അനീഷ് പുന്നൻ്റെ ശബ്ദവുംഎന്നും പ്രേക്ഷകരെ ആകർഷിക്കുന്നത്! വീണ്ടും സഞ്ചാരം തുടരട്ടേ ...... ആയുസ്സും, ആരോഗ്യവുമുണ്ടാകട്ടേ....... സ്നേഹാശംസകൾ!🌹💝
Sree Lal
Sree Lal 2 दिवसांपूर्वी
Nammal malayalikalk thala uyarthi abhimanathode parayaam....SAFARI oru malayalam channel aaan ennum... SGK oru malayali aaan ennum❤💕💪
LOVE With Live
LOVE With Live 2 दिवसांपूर्वी
We all praying for you sir
dad of youtubers
dad of youtubers 2 दिवसांपूर्वी
When I see ad in your channel I wait till it completes and never skip because your programmes deserves it
Brym p
Brym p 2 दिवसांपूर्वी
സ്വന്തം ജീവിതത്തിൽ നിന്നും താങ്കൾ സമൂഹത്തിനു വേണ്ടി നൽകിയ സമയം...വിലയേറിയ ആ യാത്രകൾ ...വിലമതിക്കാനാവാത്ത അനുഭവങ്ങൾ.. ഉറപ്പായി പറയൻ കഴിയും... അങ്ങയുടെ പരിശ്രമങ്ങൾ "പാഴായിട്ടില്ല!!.." പ്രായഭേദമന്യേ മലയാളിയെ ലോകത്തിന്റെ വലിപ്പവും വൈവിധ്യവും കാട്ടിത്തരാൻ തക്കതും.. യാത്ര ചെയ്യാൻ കൊതിപ്പിക്കാൻ പോന്നതുമാണ് "സഫാരി.". ആരോഗ്യത്തോടെയും...അനുഗ്രഹീതമായും തുടരുക..!! ഞങ്ങളുടെ പ്രാർഥനകൾ കൂടെയുണ്ട്..
Deepika Nair
Deepika Nair 2 दिवसांपूर्वी
God bless you
manjusha cm
manjusha cm 2 दिवसांपूर्वी
ഡയറിക്കുറിപ്പുകൾ മുടങ്ങിയാലും സാറിനൊന്നും പറ്റരുത് മലയാളിയെ ലോകം കാണിച്ച ലോക സംസ്കാരത്തെ കാണിപ്പ ലോക ജനതയെ കണിച്ച മഹാന് ഒരു വയനാട്ടുകാരന്റെ എളിയ നമസ്കാരം
VAsudaven n
VAsudaven n 2 दिवसांपूर्वी
Innu lokathu yathra cheyunna niravathi per ivarude ellam guru annu sir nigal. Ee lokathu ethra per nannayi yathra cheythu vannalum thangalude appuram arum kadakkilla.
Vasu Jayaprasad
Vasu Jayaprasad 2 दिवसांपूर्वी
Epsum salt sedatives ചേർത്തു കഴിച്ചു 2000 soap stones liver ശ൪ദ്ദിപ്പിക്കു൦ പഴയ കമ്പൌണ്ട൪മാ൪. മൂർച്ചയുള്ള കല്ലുകൊണ്ടു വേദന കൊണ്ട് പറയാതിരിക്കാൻ സെഡറ്റീവു നൽകു൦. ഇതുമുതലെടുത്തു ഗാൾ ബ്ലാഡ൪ മുറിക്കുക, തുളയ്ക്കുക ഹ്രുദയ ശസ്ത്രക്രിയ, പ്രോസ്റ്റേറ്റ് സർജറി സ്ക്രാട്ട൦ മുറിക്കൽ തട്ടിപ്പുകൾ. 😀ഏതു ഹോസ്പിറ്റലിലെ വേഷം കെട്ടാണു. നാട്ടുകാരറിയട്ടെ. ഡോക്ടർമാരുടെ പേരും. അവൻ വീഡിയോ കണ്ടു പരിഹസിക്കുന്നുണ്ടാവു൦. 20 ഇരട്ടി നഷ്ട പരിഹാരം വാങ്ങാ൦
Sophiya Sussan
Sophiya Sussan 2 दिवसांपूर्वी
സാർ rest എടുക്കണം.. ആരോഗ്യം ആദ്യം..
Prabeesh Thalassery
Prabeesh Thalassery 2 दिवसांपूर्वी
❤️
STK
STK 2 दिवसांपूर्वी
Respect
shameer thali
shameer thali 2 दिवसांपूर्वी
😍
Mumthaz K K
Mumthaz K K 3 दिवसांपूर्वी
ഗോഡ് bless
Prabin. Ctra
Prabin. Ctra 3 दिवसांपूर्वी
സർ ...ഇത് സഹിക്കാവുന്നതിലും അപ്പുറം ആണ് ..... ഞങ്ങളുടെ സ്വപ്നങ്ങൾക്ക് നിറം ചാർത്തിയ അങ്ങേക്ക് ഒരാപത്തും വരില്ല കോടികണക്കിന് മലയാളി ജനതയുടെ ഹൃദയം നിറഞ്ഞ പ്രാർത്ഥനയുണ്ട് സർ' ....
Devan s
Devan s 3 दिवसांपूर्वी
ഇത്രയും കേട്ടിട്ട് അദ്ദേഹം പറഞ്ഞതിന്റെ ഇതിവൃത്തം മാനസിലാവാതെ വീഡിയോ ഇഷ്ട്ടപ്പെടാത്ത ഡിസ്‌ലൈക്ക് അടിച്ച മനുഷ്യമൃഗങ്ങൾ നമ്മളുടെ കേരളത്തിൽ ഉണ്ടെന്നു ഉള്ളതിന്റെ തെളിവാണ് ഈ 298 മൃഗങ്ങൾ ( എനിക്ക് പറയാനുള്ളത് ഞാൻ എവിടെയും പറയും ) സാർ നിങ്ങൾ പൂർവാധികം ശക്തി പ്രാപിക്കും എന്ന് ഞാൻ ഉറച്ചു വിശ്യസിക്കുന്നു. എന്ന് സഫാരി ചാനലിനെ സ്നേഹിക്കുന്ന ഒരു പ്രേക്ഷകൻ. അമ്പലപ്പുഴ ( കാക്കാഴം )
Hilal Moh`d
Hilal Moh`d 3 दिवसांपूर्वी
കണ്ണ് നിറയാതെ കണ്ട് തീർക്കാൻ പറ്റീല്ല........😥❣️❣️
Manesh Mj
Manesh Mj 3 दिवसांपूर्वी
Big salute sir......
Sunil panki
Sunil panki 3 दिवसांपूर्वी
🙏🏻🙏🏻🙏🏻🙏🏻😢😢😢😢
Naveen Benny
Naveen Benny 3 दिवसांपूर्वी
Your Passion and Dedication🔥🔥
Naveen Benny
Naveen Benny 3 दिवसांपूर्वी
എത്രയും പെട്ടെന്ന് സുഖമാകട്ടെ
JAFAR PALOOR
JAFAR PALOOR 3 दिवसांपूर्वी
You are living in your presentation Hats off
captain marvel
captain marvel 3 दिवसांपूर्वी
നിങ്ങളെ പറ്റി പറയാൻ വെറും വാക്കുകൾ മതിയാകുന്നില്ല സന്തോഷേട്ടാ.Inspiration from our childhood. എല്ലാ നന്മകളും നേരുന്നു 🙌
Harikrishnan K G
Harikrishnan K G 3 दिवसांपूर्वी
Nammakku iniyum sancharam thudaram 💞💞🙏🙏 God's Grace SGK 💕💕
Liju George
Liju George 3 दिवसांपूर्वी
You are true inspiration You or Someone like you should be in politics
Amjad Khan
Amjad Khan 3 दिवसांपूर्वी
സർവ്വ ശക്തൻ തങ്ങളെ ആയുരാരോഗ്യത്തോടുകൂടി നിലനിർത്തട്ടെ
Fathima Ali
Fathima Ali 3 दिवसांपूर्वी
Sir, sir god bless you, god bless you.. Sarwa shakthanaya daivathinum doctorsinum nandi.
Muhammed Malik
Muhammed Malik 3 दिवसांपूर्वी
Take care of yourself.. May God bless you
Padmanabhan Kulapura
Padmanabhan Kulapura 3 दिवसांपूर्वी
Sir Everyone's prayers & God is with you. God knows that the world needs you & your commitment and extraordinary passion is an inspiration for the viewers and a benchmark. God's blessings will always be there with Good people.
Ramesh Timor
Ramesh Timor 3 दिवसांपूर्वी
God bless you sir
jitha anil
jitha anil 3 दिवसांपूर्वी
You are fine now sir admire you a lot Prayers blessings
CR S
CR S 4 दिवसांपूर्वी
അങ്ങയുടെ മാന്യത കൊണ്ട് ആ ചികിത്സ നൽകിയ ആശുപത്രിയെക്കുറിച്ച് കൂടുതൽ ഒന്നും പറഞ്ഞില്ല. ഏത് അവികസിത രാജ്യത്തിന്റെ ആശുപത്രി സംവിധാനങ്ങളെയാണോ ഭയന്നത് അതിൽനിന്നും ഒട്ടും കുറവല്ലാത്ത ഒരു അനുഭവം ഇവിടെ നിന്നും ഉണ്ടായി എന്നതിൽ വളരെയധികം ആശ്ചര്യവും ദുഃഖവും തോന്നുന്നു.
Hari Nayar
Hari Nayar 4 दिवसांपूर्वी
Very emotional to listen. Please take care of your health, brother
A Aansi
A Aansi 4 दिवसांपूर्वी
സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു കാരണം വളരെ വിഷമത്തോടെയാണ് ഈ എപ്പിസോഡ് കണ്ടത് സന്തോഷ് സാറിന് എല്ലാവിധ ഐശ്വര്യവും ആരോഗ്യവും ദീർഘായുസ്സും ദൈവം തരട്ടെ 🙏🙏🙏♥️🌷🌷🌷
M P
M P 4 दिवसांपूर्वी
ഒന്നല്ല പത്തു വർഷം പുതിയ എപ്പിസോഡ് ഒന്നും ഇട്ടില്ലേലും കുഴപ്പമില്ല സാറിൻറെ ആരോഗ്യം ആണ് പ്രധാനം. ആയുസ്സിൽ കണ്ടു തീർക്കാൻ കഴിയാത്തത്ര കണ്ടൻറ് സാർ തന്നു കഴിഞ്ഞു. സഫാരിയെ നിലനിർത്താൻ ക്രൗഡ് ഫണ്ടിംഗ് നടത്താനും യൂത്തൻമാർ(90s boys) തയ്യാർ
Melvin Cherian
Melvin Cherian 4 दिवसांपूर्वी
Great 👍
Mk Cc
Mk Cc 4 दिवसांपूर्वी
sir pleas stay healthy..our sons want to know from u about this world.
Suresh Babu Koyiloth
Suresh Babu Koyiloth 4 दिवसांपूर्वी
What can i write sir... Lots of Love...❤
Renji Th
Renji Th 4 दिवसांपूर्वी
♥️
Iqbal Rawther
Iqbal Rawther 4 दिवसांपूर्वी
Salute you sir. Nothing can defeat you. Keep going. 💪💪💪
Ramadas Niru
Ramadas Niru 4 दिवसांपूर्वी
Thanks god🙏
Simi George
Simi George 4 दिवसांपूर्वी
Our prayers always with u sir
Jaya Reji
Jaya Reji 4 दिवसांपूर्वी
Proud of you sir....well wishes
Adil Muhammed M
Adil Muhammed M 4 दिवसांपूर्वी
Legend 🔥🔥
CB MARY
CB MARY 4 दिवसांपूर्वी
My God..................
Swapna Pj
Swapna Pj 4 दिवसांपूर्वी
വീട്ടിൽ സ്ഥിരം വെക്കുന്ന ചാനൽ ആണ് സഫാരി.. സാധാരണ കുടുംബങ്ങൾക് എല്ലായിടത്തും പോയി കാണാൻ സാധിക്കാത്തപ്പോൾ അതെല്ലാം ഒരു ചാനലിൽ കൂടെ കാണിച്ചു സമാധാനപ്പെടുത്തിയത് സാർ ആണ്.. സാർ ഹോസ്പിറ്റലിൽ ആയെന്നു അറിഞ്ഞു കുഴപ്പം ഒന്നും ഉണ്ടാകല്ലേ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പ്രാർഥിച്ചു.. ഞങ്ങളെപ്പോലുള്ളവരുടെ പ്രാർഥന സാറിന്റെ കൂടെയുള്ളപ്പോൾ സാറിന് ഒരു കുഴപ്പവും ഉണ്ടാകില്ല..
Win 86
Win 86 4 दिवसांपूर्वी
Sir, No words are enough...👍👍👍
Shibu.k Shibu.k
Shibu.k Shibu.k 4 दिवसांपूर्वी
God bless you sir
Lily rose
Lily rose 4 दिवसांपूर्वी
🙏🙏🙏🙏🙏🙏
saroja chandramohan
saroja chandramohan 4 दिवसांपूर्वी
Yes ... Santosh ...It is your rebirth...your will power ... doctor's care...& above all God's 🙏 blessings .. Take care ...we need to see many more episodes of sancharam....
saroja chandramohan
saroja chandramohan 4 दिवसांपूर्वी
Yes ! Santosh ... you are right.... Sancharam is different ... incompatible..
biju sdas
biju sdas 4 दिवसांपूर्वी
❤️🙏
Domini
Domini 4 दिवसांपूर्वी
Gall bladder is not an unnecessary organ, as generally told by surgeons. Gall bladder stones are generally harmless, unless it is blocking the flow of bile and causing pain. Doctors know very little on how human body reacts to medicines and treatments. It is often a trial and error situation for them. Fortunately, human body has a survival mechanism.
Jobin Mathew
Jobin Mathew 4 दिवसांपूर्वी
താങ്കള്‍ക്ക് ഈശ്വരന്‍ ആരോഗ്യവും ആയുസും ധാരാളമായി നല്‍കി അനുഗ്രഹിക്കട്ടെ......സന്തോഷ് സാറിന്റെ അധ്വാനം ഒരിക്കലും paazhavilla....ദൈവം അനുഗ്രഹിക്കട്ടെ... സന്തോഷ് sir കടന്നുപോയ അവസ്ഥ ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് വേദനയോടെ മനസിലാക്കാന്‍ കഴിഞ്ഞു .
Kareem Mohamad
Kareem Mohamad 5 दिवसांपूर्वी
താങ്കളുടെവാക്കുൾകേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞുപോയി .അസുഖoഭേദമായി പൂർണ്ണ ആരോഗ്യവാനായിതാങ്കൾതിരിച്ചുവരാൻ ദൈവത്തോട്പ്രാർത്ഥിക്കുന്നുണ്ട്
Rajeev Raj
Rajeev Raj 5 दिवसांपूर्वी
Sir, big salute for your seamless efforts & dedication 🙏🙏🙏🙏🙏. May God shower his choicest blessings on you and your family.!🙏
Rinosh Bin kamal
Rinosh Bin kamal 5 दिवसांपूर्वी
❤️❤️❤️❤️❤️
Abraham Thomas
Abraham Thomas 5 दिवसांपूर्वी
love you sir
mujthaba koroth
mujthaba koroth 5 दिवसांपूर्वी
❤❤
RED STAR
RED STAR 5 दिवसांपूर्वी
സഞ്ചാരി എന്നാഫേസ്ബുക് ഗ്രുപ്പിൽ കണ്ടു വന്നതാ... ചേട്ടന് എല്ലാവരുടെയും പ്രാത്ഥന ഉണ്ട് .. 💪😍
Sanoj Ms
Sanoj Ms 5 दिवसांपूर्वी
🙏🙏👍സർ എന്നും ഉണ്ടാകും പ്രാർത്ഥന 🙏🙏♥️♥️
robin jose
robin jose 5 दिवसांपूर्वी
ദൈവം അനുഗ്രഹിക്കും സന്തോഷ്‌ സാർ
syam kumar
syam kumar 5 दिवसांपूर्वी
U r a good human being
Kurian Thomas
Kurian Thomas 5 दिवसांपूर्वी
This is too extreme..... How much a human can dedicate than this????...
Danilo Ron
Danilo Ron 5 दिवसांपूर्वी
😍😍😍
Shogan thalikuzhy
Shogan thalikuzhy 5 दिवसांपूर्वी
ദൈവം കൂടെ ഉണ്ട് സാർ, പിന്നെ നമ്മൾ പ്രേക്ഷകരും
Roshan Baig
Roshan Baig 5 दिवसांपूर्वी
Thadi kuranjappol arogyavum saundaryavum vachu. Aryokam sradikanam sir
rekha biju
rekha biju 5 दिवसांपूर्वी
Take care your health.. Sir
亗๛Hybrid๛亗
亗๛Hybrid๛亗 5 दिवसांपूर्वी
ജോലി ചെയ്തോണ്ട് എപ്പിസോഡ് കണ്ട് തുടങ്ങിയ ഞാൻ അവസാനം ജോലി നി൪ത്തിവച്ച് കാണേണ്ടി വന്നു. സാ൪ പറുന്നതാണെങ്കിലും അത് കാണുന്നവരുടെ സ്വന്തം ജീവിതത്തിൽ നടക്കുന്ന പോലെയാണ് തോന്നിയത് അത്ര മാത്രം സാറിന്റെ കഥകളെ കാഴ്ചകാരിലേക്ക് എത്തിക്കാൻ സാറിന് കഴിയുന്നു . വിവരണ കലയിൽ സ൪നെ വെല്ലാ൯ ഇനി മറ്റൊരാൾ ഇല്ല. സാറിന് എല്ലാവിധ ആയുരാരോഗ്യ സൌഖ്യങ്ങളും നേരുന്നു.
abhilash george
abhilash george 5 दिवसांपूर्वी
Couldn't hear without tears
balachandran reena
balachandran reena 5 दिवसांपूर्वी
My god ....can't believe
Sarath Peringode
Sarath Peringode 5 दिवसांपूर्वी
നിങ്ങൾക്ക് ഒരുപാട് ജോലികൾ ചെയ്തുതീർക്കാനുണ്ട് സാർ.. അവയെല്ലാം ചെയ്ത് തീരാതെ സാർ മരങ്ങാട്ടുപിള്ളിയോ കേരളമോ ഈ ലോകമോ ഉപേക്ഷിച്ചു പോവാൻ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ല.. പ്രാർത്ഥനകൾ എന്നും ഒപ്പം ഉണ്ട്.. Live long sir ❤
uvva uvva
uvva uvva 5 दिवसांपूर्वी
EVEN IF SAFARI CHARGE 25 RS per Month I will Subscribe
Track ON media
Track ON media 5 दिवसांपूर्वी
സാർ നിങ്ങളെ കേട്ടപോലെ യൂട്യൂബിൽ വേറെ ആരെയും കേട്ടിട്ടില്ല.
GETTING MARRIED PRANK ON TANZEEL!! 🤣  | Ashi Khanna
15:50
Ashi Khanna
वेळा पाहिला 752 ह
GULZAAR CHHANIWALA : HAAD MASALA (Official Video) | New Haryanvi Songs Haryanavi 2021
3:28
Gulzaar Chhaniwala
वेळा पाहिला 6 लाख
Unboxing Jumping Car | उछलने वाली गाड़ी | Remote Controlled
8:40
THE INDIAN UNBOXER
वेळा पाहिला 4.2 लाख
History of Sancharam Part 01| By Santhosh George Kulangara | Safari TV
24:05
A Family Vacation in Maldives | MALDIVES | Sancharam |Safari TV
21:36
Safari
वेळा पाहिला 533 ह
Santhosh George Kulangara and the cars he owns | Chat with Baiju N Nair
30:43
Baiju N Nair
वेळा पाहिला 2.5 लाख
History of Sancharam Part 03 | By Santhosh George Kulangara | Safari TV
28:39
GETTING MARRIED PRANK ON TANZEEL!! 🤣  | Ashi Khanna
15:50
Ashi Khanna
वेळा पाहिला 752 ह
GULZAAR CHHANIWALA : HAAD MASALA (Official Video) | New Haryanvi Songs Haryanavi 2021
3:28
Gulzaar Chhaniwala
वेळा पाहिला 6 लाख
Unboxing Jumping Car | उछलने वाली गाड़ी | Remote Controlled
8:40
THE INDIAN UNBOXER
वेळा पाहिला 4.2 लाख
MY NEW CAR FROM YOUTUBE MONEY | PART 2
5:02
DYNO VLOGS
वेळा पाहिला 2.5 लाख
ROJA Promo | Episode 777 Promo | ரோஜா | Priyanka | Sibbu Suryan | Saregama TV Shows Tamil
0:38
Saregama TV Shows Tamil
वेळा पाहिला 1.9 लाख
Jathi Ratnalu Official Trailer | Naveen Polishetty | Anudeep KV | Swapna Cinema
2:01
Vyjayanthi Network
वेळा पाहिला 9 लाख