കൈ നോട്ടം മഷി നോട്ടം തുടങ്ങിയ ഉടായിപ്പുകൾ ഒരു കലയാണ്..പൊതുവായ കാര്യങ്ങള് എന്റെ മാത്രം കാര്യമായി സുഖിപ്പിക്കുന്ന രീതിയിൽ ഏതു പിച്ചക്കരനേയും ബോധിപ്പിക്കാൻ കഴിവ് നേടിയവരുടെ പിടിയിൽ വീഴാതെ അവർ പാവങ്ങൾ (ഇൗ അമ്മയെപ്പോലെ)ആണെങ്കിൽ കൈസഹായം എന്തെങ്കിലും കൊടുത്ത് പണി എടുത്തു ജീവിക്കുക ..അതല്ലേ ഹീറോയിസം
Sajeer Abdul Rasheed6 तासांपूर्वी
God bless you bro.
Sreelatha R6 तासांपूर्वी
Inganeyum Kuttikal undallo god bless you
Sreelatha R6 तासांपूर्वी
E Amma ennum ivide undakumo
Rahul Ravindran6 तासांपूर्वी
ബ്രോ പൊളിച്ചു നമുക്കോ ഇതൊന്നും ചെയ്യാൻ പറ്റുന്നില്ല നിങ്ങളെ പോലെ ഉള്ളവരെ ഞങ്ങളെ പോലെ ഉള്ളവരുടെ പ്രാർത്ഥന കാണും ബ്രോ
Hareesh K Unnikrishnan6 तासांपूर्वी
Machan poli annutta
Rathnakaran Thoovayil7 तासांपूर्वी
ഇങ്ങനെ കൈനോട്ടാവുമായി ഇരിക്കുന്ന എല്ലാ മനുഷ്യരെ കുറിച്ചും പഠിച്ചാൽ അറിയുന്ന ഒരു കാര്യമുണ്ട് അവരൊക്കെ തന്നെ വലിയ കഴിവുള്ളവരും എന്നാൽ വേണ്ട സമയത്ത് അവരുടെ ജീവിതത്തിൽ അത് വേണ്ടതുപോലെ ഉപയോഗിക്കുവാൻ കഴിയാതെ പോയ ഹതഭാഗ്യരോ ആവാം.. ഏകദേശം മനുഷ്യരെ ഒരു നാല് വിഭാഗമായെങ്കിലും പ്രായത്തിനനുസരിച്ച് തിരിച്ച് ആ പ്രായക്കാർ നേരിടുന്ന സാമാന്യ പ്രശ്നങ്ങളെ കുറിച്ച് സ്വയം അറിവ് നേടിയിട്ട് വേണം കൈ നോക്കി സംസാരിക്കാൻ.. മുന്നിലിരിക്കുന്ന ആളുകൾ ധരിക്കുന്ന ഡ്രസ്സും അവർ വരുന്ന വാഹനങ്ങളും അവരുടെ സന്തോഷമോ ദുഃഖമോ പ്രധാനം ചെയ്യുന്ന മുഖവും എല്ലാം തന്നെ നോക്കി ആളുകളെ ഇനിയും മുന്നോട്ടു ജീവിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ സംസാരിക്കുന്ന ഇത്തരക്കാരുടെ കഴിഞ്ഞ കാലവും ഒരിക്കലും അത്രയും മോശമാവില്ല.
Roshan Vincent7 तासांपूर्वी
Adipoli😍😍😍🌀🌀🌀🌀
Noushad Kallungal7 तासांपूर्वी
നിങ്ങളെ സംബന്ധിച്ച് പറഞ്ഞ കാര്യം ഇതേ പ്രായത്തിലുള്ള എല്ലാവരോടും പറഞ്ഞാലും 90% Olk യാണ് ഏതാലും ആ അമ്മച്ചിയെ സഹായിച്ചത് നല്ല കാര്യം ഭാവിയും ഭൂതവും ഹസ്തരേഖ നോക്കിയും കമ്പടിനിരത്തിയും പറയുന്നത് തട്ടിപ്പാണ്
Anandkrishnan .s Nandhu7 तासांपूर्वी
Duke 390 second hand kittana showroom keralathil evde onddd
Shyju Shyju7 तासांपूर्वी
എന്റെ മുത്തേ നീ സൂപ്പർ. ദൈവംതമ്പുരാൻ എല്ലാം അനുഗ്രഹം തരട്ടേ
Shyju Shyju7 तासांपूर्वी
സൂപ്പർ. അമ്മുമ്മ. കിടു
Thankamma Raju7 तासांपूर्वी
എല്ലാരുടെയും ഭാവി പറയുന്നുന്ന അമ്മക്ക് സ്വന്തം ഭാവിയെപ്പറ്റി ഉറപിള്ള പാവം
Sreeja B7 तासांपूर्वी
Nallathu വരട്ടെ...മോനെ .....
rafna shahid.8 तासांपूर्वी
Kay noakkal thatipp
arya sathyan8 तासांपूर्वी
ഇതൊക്കെ തന്നെ ഞങ്ങളോടും പറഞ്ഞിക്ക് ഈ അമ്മ ഇതേ ഡയലോഗ് തന്നെ ആണ്
Sfwn Safwan8 तासांपूर्वी
Smoki vijrambichu poyii🤣🤣🤣🤣
shini shini8 तासांपूर्वी
ഇപ്പോ ആ അമ്മൂമ്മയ്ക്ക് തിരക്കോട് തിരക്കായിരിക്കും' അമ്മമ്മയുടെ നല്ല സമയം തെളിഞ്ഞു കാണും
Vasantha Kumari8 तासांपूर्वी
Avarude address tharamo.?.
Shaju Mk8 तासांपूर्वी
God bless u
Padmaja Vijayan8 तासांपूर्वी
Eda മോനെ മിടുക്കാ, എന്റെ മോന്റെ പ്രായം, God bless you
Sasi K K9 तासांपूर्वी
അരുണേ , നീ കാണിച്ച തമാശകണ്ട് ഞാൻ ചിരിക്കാൻ ശ്രമിച്ചു.... പക്ഷേ എന്റെ കണ്ണുകൾ നിറയുന്നു... നിന്റെ ആയൂർ ആരോഗ്യ സുഖസമൃദ്ധിക്കായി ഞാൻ പ്രാർത്ഥിക്കുന്നു... വഴിവക്കിലെ ഇത്തരം അമ്മമാരെ ചേർത്ത് പിടിക്കണം... നേരുന്നു... നന്മകൾ മാത്രം....
Laaliiz Healthy Kitchen Recipes9 तासांपूर्वी
മോനെ നല്ലനന്മയുള്ള മനസ്സിനെ സ്തുതിക്കുന്നു ❤😍
ramlu rashi9 तासांपूर्वी
Ithokke thanneyakum ente ikkade kayy nokkiyaal. Same avasthha.
Rajan Tr9 तासांपूर्वी
Super bro 🙏🙏🙏
Syamala Narayanan10 तासांपूर्वी
Nalla oru manissitte udamayanennue ethil ninnue thanne manassilakkam👍
sg art vlog10 तासांपूर्वी
അമ്മയെ സഹായിച്ചതിന് അഭിനന്ദനങ്ങൾ.👍 ഒരു തെറ്റായ പ്രചരണം നടത്തിയതിനു 👎 എല്ലാവരുടെയും ജീവിതത്തിൽ നല്ല സമയോചിത സമയം ഉണ്ടാകും എന്ന് നിങ്ങൾ പറഞ്ഞത് ആണ് പരമാർത്ഥം. അവരും അത് തന്നെയാണ് പറഞ്ഞത്. Common factor
Yaseen Thajudheen10 तासांपूर्वी
your mob number
Yaseen Thajudheen10 तासांपूर्वी
thankalude number tharumo
Rajan Varghese10 तासांपूर्वी
Aaa ammayum jeevikkatte you tubeil nakshathra phalam parayunnavarekkalu phedamayirikkum
Ammini Chacko10 तासांपूर्वी
Maranavum jananavum theerchayakkan oru sreshtikum adhikaramill
Ammini Chacko10 तासांपूर्वी
Nam janikum munne nmmude bhavikuvendunnadellam karudiya deivathe marannr srashtavine maranne sreshtiude manam mayakkunna thenolikunna vakkukalil akappette panam nahippiche papam varuthi vekkalle
VM Audios11 तासांपूर्वी
ആ അമ്മ ഇരിക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ കിട്ടിയാൽ ഒന്ന് പോകാമായിരുന്നു 😀
Nizzo - PUBG mobile11 तासांपूर्वी
Smookie 💥💥💥
Anjana AJ11 तासांपूर्वी
Arun chettante voice poliii❤❤❤❤
Ranjitha Mk11 तासांपूर्वी
Super 🤩
sanal salim11 तासांपूर्वी
നീ നന്നാവും മോനെ 😍😍നിനക്ക് അത് ചെയ്യാനുള്ള മനസ്സിന് salute👍👍👍